കേസെടുത്താൽ തനിക്കു പുല്ലാണ്; വിട്ടയച്ചാൽ 20 ലക്ഷം രൂപ എത്തിക്കാം: എക്സെെസ് ഉദ്യോഗസ്ഥർക്ക് വിലയിട്ട് മയക്കുമരുന്ന് പ്രതി

ആലുവ റെയില്‍വേ സ്റ്റേഷനില്‍നിന്നാണ് വിലകൂടിയ മയക്കുമരുന്നായ എംഡിഎംഎയുമായി ഇയാള്‍ പിടിയിലാകുന്നത്...