കർണ്ണാടകയിൽ വിറപ്പിക്കാൻ ശ്രമിച്ചു, ആന്ധ്രയിൽ ശരിക്കും വിറച്ചു; ആന്ധ്രയിൽ ആകെയുള്ള നാല് ബിജെപി എംഎൽഎമാരിൽ ഒരാൾ പാർട്ടിവിട്ടു

രാജമഹേന്ദ്രവരം എംഎല്‍എയാണ് അകുല സത്യനാരായണയാണ്‍. നിയമസഭ സ്പീക്കര്‍ കോഡേല ശിവപ്രസാദിന് അകുല സത്യനാരായണന്‍ രാജിക്കത്ത് കൈമാറി...