സർക്കാർ ആവശ്യപ്പെടാതെ തന്നെ ഐസൊലേഷനില്‍ കഴിഞ്ഞ് ഇറ്റലിയിൽ നിന്നുമെത്തിയ ഒരു കുടുംബം: `ഇത് ഞങ്ങൾക്കു വേണ്ടി മാത്രമല്ല ഈ സമൂഹത്തിനും വേണ്ടിയാണ്´

'ഈ ആരോഗ്യ വകുപ്പും മന്ത്രിയും ആരോഗ്യ പ്രവര്‍ത്തകരും എല്ലാം ഇത്ര ബുദ്ധിമുട്ടി രാപ്പകലില്ലാതെ അധ്വാനിക്കുന്നത് അവള്‍ക്കും സമൂഹത്തിനും വേണ്ടിയല്ലേ, എന്നിട്ട്