ടെക്നോപാർക്കിലെ സെക്യൂരിറ്റി ജീവനക്കാർക്ക് മിനിമം കൂലി ഉറപ്പ് വരുത്തണമെന്ന് ഐ.എൻ.ടി.യു.സി

വിവിധ ഏജൻസികൾ റിക്രൂട്ട് ചെയ്യുന്ന സെക്യൂരിറ്റി ജീവനക്കാർക്ക് മിനിമം വേതനം നൽകാതെ റിക്രൂട്ടിങ്ങ് ഏജൻസികൾ കണളിപ്പിക്കുകയാണെന്ന് ഐ.എൻ.ടി.യു.സി സെക്യൂരിറ്റി സർവീസ്