പ്രധാനമന്ത്രി സംസാരിക്കേണ്ടത് ക‍ർഷകരോടാണ്, സിനിമാ താരങ്ങളോടല്ല; നരേന്ദ്ര മോദിയെ കടന്നാക്രമിച്ച്‌ പ്രിയങ്കാ ഗാന്ധി

മാധ്യമങ്ങൾ തന്നെ വിലയിരുത്തുന്നത് നിരീക്ഷിക്കാറുണ്ടെന്നും ചെലവിനുള്ള പൈസ ഇപ്പോഴും അമ്മയാണ് നൽകാറുള്ളതെന്നും മോദി അഭിമുഖത്തിൽ വ്യക്തമാക്കിയിരുന്നു.