ഡല്‍ഹിയില്‍ അക്ഷർധാം ക്ഷേത്രത്തിന് സമീപം പോലീസിന് നേര്‍ക്ക് വെടിവെപ്പ്

പോലീസ് ഈ നാലംഗ സംഘത്തെ ഡല്‍ഹിയിലെ ഗീതാ കോളനി ഫ്ലൈ ഓവർ വരെ പിന്തുടർന്നുവെങ്കിലും പിടികൂടാനായില്ലെന്ന് ദില്ലി ഈസ്റ്റ് ഡിസിപി