സോഷ്യൽ മീഡിയ പ്രണമിക്കുന്നു, ഈ ധൈര്യത്തെ, ഉത്തരവാദിത്വത്തെ: കത്തിക്കൊണ്ടിരിക്കുന്ന വീടിനുള്ളില്‍ കയറി ഗ്യാസ് സിലണ്ടര്‍ പുറത്തെത്തിച്ച് സബ് ഇൻസ്പെക്ടർ

സിലിണ്ടറിന് തീപിടിച്ചാലുണ്ടാകുന്ന അപകടം മനസിലാക്കിയ ഇന്‍സ്‌പെക്ടര്‍ ഉടന്‍ തൊട്ടടുത്ത വീട്ടില്‍ നിന്ന് ഒരു പുതപ്പ് സംഘടിപ്പിച്ച് വീടിനുള്ളില്‍ നിന്ന് ഗ്യാസ്