സുരേഷ് ഗോപി – ശോഭന ജോഡി വീണ്ടും ഒന്നിക്കുന്നു; സംവിധാനം സത്യൻ അന്തിക്കാടിന്റെ മകൻ അഖിൽ സത്യൻ

ജയരാജിന്റെ സംവിധാനത്തിൽ 2005 ൽ പുറത്തിറങ്ങിയ 'മകൾക്ക്' എന്ന സിനിമയിലാണ് സുരേഷ് ഗോപിയും ശോഭനയും അവസാനമായി ഒരുമിച്ചത്.