മുസ്ലിം സഹോദരിമാരെ ഓർത്ത് കണ്ണീർ പൊഴിക്കുന്നതിനു മുമ്പ് മോദി സ്വന്തം ഭാര്യയോട് നീതി കാണിക്കൂ: അക്ബറുദ്ദീന്‍ ഒവൈസി

മുസ്‌ലീം സമുദായത്തിലെ ഇത്തരം കൊള്ളരുതായ്മകള്‍ക്കെതിരെ ശക്തമായ നിലപാടുമായി മുന്നോട്ടുപോകുമെന്നും മോദി പറഞ്ഞിരുന്നു...