ഹിന്ദുക്കള്‍ക്ക് കൂടുതല്‍ കുട്ടികള്‍ വേണമെന്ന് ഉപദേശിക്കാന്‍ കുടുംബജീവതത്തിന്റെ ഉത്തരവാദിത്വങ്ങള്‍ ഏറ്റെടുക്കാതെ അവിവാഹിതരായി തുടരുന്ന ആര്‍.എസ്.എസുകാര്‍ക്ക് എന്ത് അവകാശമെന്ന് അക്ബറുദ്ദീന്‍ ഉവൈസി

വിവാഹിതരാകാത്ത ആര്‍എസ്എസ് പ്രചാരകര്‍ക്ക് ഹിന്ദുകള്‍ക്ക് കൂടുതല്‍ കുട്ടികള്‍ വേണമെന്ന് ഉപദേശിക്കാന്‍ എന്ത് അവകാശമെന്ന് ഓള്‍ ഇന്ത്യ മജ്‌ലീസ് ഇ ഇതിഹാദുല്‍