അമേരിക്കയുടെ പാട്രിയോട്ടിക് മിസൈലിന്റെ പതിന്മടങ്ങ് പ്രഹരശേഷിയുള്ള ശബ്ദത്തേക്കാള്‍ വേഗത്തില്‍ സഞ്ചരിച്ച് ഒരേസമയം 64 ലക്ഷ്യങ്ങള്‍ നിര്‍ണ്ണയിക്കാന്‍ കഴിയുന്ന ആകാശ് മിസൈല്‍ ഇനി ഇന്ത്യന്‍ സൈന്യത്തിന്റെ അഭിമാനം

ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ചെടുത്ത അമേരിക്കയുടെ പാട്രിയോട്ടിക് മിസൈല്‍ സംവിധാനത്തേക്കാള്‍ പ്രഹരശേഷിയുള്ള ഭൂതലവ്യോമ മിസൈല്‍ സംവിധാനം ‘ആകാശ്’ ഇനി കരസേനയ്ക്ക് കരുത്താകും.