ഇന്ത്യ സ്വന്തമായി നിര്‍മ്മിച്ച ആകാശ് മിസൈലുകള്‍ വേണ്ടെന്ന് സൈന്യം; ശത്രു യുദ്ധവിമാനങ്ങളെ നേരിടാന്‍ ഇസ്രയേലില്‍ നിന്നുള്ള മിസൈലുകള്‍ മതി

ഇന്ത്യ സ്വന്തമായി നിര്‍മ്മിച്ച ആകാശ് മിസൈലുകള്‍ വേണ്ടെന്നും ശത്രു യുദ്ധവിമാനങ്ങളെ നേരിടാന്‍ ഇസ്രയേലില്‍ നിന്നുള്ള ക്വിക്ക് റിയാക്ഷന്‍ ഭൂതല മിസൈലുകള്‍

‘ആകാശ്’ വിജയകരമായി പരീക്ഷിച്ചു

ഇന്ത്യ സ്വന്തമായി വികസിപ്പിച്ചെടുത്ത വ്യോമമിസൈല്‍ ‘ആകാശ്’ ശനിയാഴ്ച വിജയകരമായി പരീക്ഷിച്ചു. ഒഡിഷയിലെ ബാലസോറിനു സമീപം ചന്ദിപ്പുരിലുള്ള വിക്ഷേപണകേന്ദ്രത്തില്‍നിന്നായിരുന്നു രണ്ടു പരീക്ഷണവിക്ഷേപണങ്ങളും.