ഇന്തോനേഷ്യന്‍ ഓപ്പണ്‍ ഫൈനൽ: പിവി സിന്ധുവിന് തോല്‍വി
യമാഗുച്ചി ഉതിർത്ത തകര്‍പ്പന്‍ സ്മാഷുകള്‍ക്ക് സിന്ധുവിന് മറുപടിയുണ്ടായിരുന്നില്ല.
യമാഗുച്ചി ഉതിർത്ത തകര്‍പ്പന്‍ സ്മാഷുകള്‍ക്ക് സിന്ധുവിന് മറുപടിയുണ്ടായിരുന്നില്ല.
മത്സരത്തിന്റെ സ്‌കോര്‍ 21-19, 21-10. ലോക റാങ്കിങ്ങില്‍ ഇപ്പോൾ അഞ്ചാം റാങ്കുകാരിയാണ് സിന്ധു.