പീഡന പരാതി പിന്‍വലിക്കാന്‍ ആവശ്യപ്പെട്ടിട്ടില്ല; ഖ്യമന്ത്രിക്ക് വിശദീകരണം നൽകി മന്ത്രി എകെ ശശീന്ദ്രന്‍

സ്വന്തം പാര്‍ട്ടിക്കാര്‍ ഉള്‍പ്പെട്ട വിഷയം എന്ന നിലയ്ക്കാണ് ഫോണ്‍ വിളിച്ചതെന്നും മന്ത്രി മുഖ്യമന്ത്രിയോടും എന്‍സിപിയിലും വിശദീകരിച്ചു.

ബംഗളുരുവിൽ കെഎസ്ആർടിസി ബസുകള്‍ പിടിച്ചെടുത്ത സംഭവം; കര്‍ണാടക ഉദ്യോഗസ്ഥരെ പ്രൈവറ്റ് ബസ്‌ ഓപ്പറേറ്റര്‍മാര്‍ സ്വാധീനിച്ചിട്ടുണ്ടോ എന്ന് പരിശോധിക്കും: മന്ത്രി എ കെ ശശീന്ദ്രന്‍

ഇനി ഇതുപോലെ ആവര്‍ത്തിക്കാതിരിക്കാന്‍ രണ്ട് സംസ്ഥാനങ്ങളിലെയും ട്രാന്‍സ്പോര്‍ട്ട് സെക്രട്ടറിമാര്‍ ചര്‍ച്ച നടത്തിയതായി എ കെ ശശീന്ദ്രന്‍ പറഞ്ഞു.