മഹാരാഷ്ട്രയില്‍ ബിജെപിക്ക് നേരിട്ടത് ചരിത്രത്തിലില്ലാത്ത നാണക്കേട്; എകെ ആന്റണി

മഹാരാഷ്ട്രയില്‍ ബിജെപിക്ക് നേരിടേണ്ടി വന്നത് ചരിത്രത്തില്‍ ഇതുവരെ ഉണ്ടാകാത്ത നാണക്കേടെന്ന് കോണ്‍ഗ്രസ് നേതാവ് എ.കെ ആന്റണി.