എഎപിയുമായി സഖ്യമുണ്ടാക്കിയില്ലെങ്കില്‍ താന്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കില്ലെന്ന് അജയ് മാക്കന്‍; കോൺഗ്രസിനു തിരിച്ചടി

ന്യൂഡല്‍ഹി മണ്ഡലത്തില്‍ നിന്ന് താന്‍ സ്ഥാനാര്‍ത്ഥിയായില്ലെങ്കില്‍ എഎപി സ്ഥാനാര്‍ത്ഥിയെ പിന്തുണയ്ക്കുമെന്ന് നേരത്തെ മാക്കന്‍ വ്യക്തമാക്കിയിരിക്കുന്നു...