പാക് പ്രധാനമന്ത്രി ഇന്ത്യയില്‍

അജ്മീര്‍ ദര്‍ഗ സന്ദര്‍ശനത്തിനായി പാകിസ്ഥാന്‍ പ്രധാനമന്ത്രി രാജാ പര്‍വേസ് അഷറഫ് ഇന്ത്യയിലെത്തി. ജയ്പൂരിലെത്തിയ അദേഹത്തിനൊപ്പം കുടുംബാംഗങ്ങളുമുണ്ട്. പ്രതീക്ഷിരുന്നതിലും അരമണിക്കൂര്‍ വൈകിയാണ്