ഭര്‍ത്താവിന്റെ സഹോദരന്‍ മരിച്ചത് യുവതിയുടെ കുടോത്രം മൂലമാണെന്ന കൈനോട്ടക്കാരന്റെ വാക്കുകേട്ട് ഭര്‍തൃവീട്ടുകാര്‍ യുവതിയുടെ കയ്യില്‍ കര്‍പ്പൂരം കത്തിച്ചു

കൈനോട്ടക്കാരന്റെ വാക്ക് വിശ്വസിച്ച് അന്ധവിശ്വാസത്തിന്റെ പേരില്‍ ഭര്‍തൃവീട്ടുകാര്‍ യുവതിയുടെ കൈ പൊള്ളിച്ചു. മലമ്പുഴ കവകരിങ്ങാലി വട്ടക്കുളം അജിതയും(33) ഭര്‍ത്താവ് കൊടുന്തിരപ്പുള്ളി