അഗാര്‍ക്കര്‍ക്കും താരെയ്ക്കും സെഞ്ച്വറി; മുംബൈ 6ന് 380

സര്‍വീസസിനെതിരായ രഞ്ജി ട്രോഫി സെമിഫെനലിന്റെ രണ്ടാം ദിനം കളി നിര്‍ത്തുമ്പോള്‍ മുംബൈയ്ക്ക് ഒന്നാമിന്നിങ്ങ്‌സില്‍ മികച്ച സ്‌കോര്‍. ക്യാപ്റ്റന്‍ അജിത് അഗാര്‍ക്കറും(113),