ഒരു മകൻറെ ബിസിനസ് പങ്കാളി പാക്കിസ്ഥാൻ പൗരൻ; മറ്റൊരു മകൻ ബ്രിട്ടീഷ് പൗരൻ. ഇന്ത്യയുടെ ദേശീയ സുരക്ഷാ ഉപദേഷ്ടാവിനെതിരെ ഉയരുന്നത് ഗുരുതര ആരോപണങ്ങൾ

ശൗര്യ ഡോവൽ അടുത്തിടെ ബിജെപിയിൽ ചേർന്നിരുന്നു