തിരുവല്ലയിൽ യുവാവ് പെട്രോൾ ഒഴിച്ചു തീ കൊളുത്തിയ പെൺകുട്ടി മരിച്ചുവെന്ന് പ്രചരിപ്പിച്ചവർ കുടുങ്ങും: വ്യാജവാർത്ത പ്രചരിപ്പിച്ചവർക്കെതിരെ പൊലീസ് നടപടി

വ്യാജവാർത്ത പ്രചരിപ്പിച്ചവർക്കെതിരെ കേസെടുത്ത് തുടർ നടപടികളിലേക്കു നീങ്ങാനാണ് തീരുമാനം. വാർത്ത വന്ന സമൂഹമാധ്യമങ്ങൾ പൊലീസ് നിരീക്ഷിച്ചുവരികയാണ്....