സർക്കാർ നിർദ്ദേശത്തിന് പുല്ലുവില കൽപ്പിച്ച് കെയർ ഹോമിൽ നിന്നും നാല് താൽക്കാലിക ജീവനക്കാരെ മുന്നറിയിപ്പില്ലാതെ പിരിച്ചുവിട്ട് സൂപ്രണ്ട് ഷെെനിമോൾ: സ്വന്തം വാഹനമോടിക്കാൻ ഡ്രെെവറെമാത്രം നിലനിർത്തി

അത്യാവശ്യ സർവീസിൽ പെടുത്തി നിലനിർത്തിയിരിക്കുന്ന സ്ഥാപനത്തിലെ ഡ്രെെവറായ അജി ഹോമിനു വേണ്ടി മാത്രം പ്രവർത്തിക്കേണ്ട ജീവനക്കാരനാണ്. എന്നാൽ ഹോമിലെ ആംബുലൻസ്