കരള്‍രോഗം ബാധിച്ച് മരണം മുന്നില്‍ക്കണ്ടിരുന്ന ശ്രീകുമാറിന് ഒരു ബസ് യാത്രയിലുടെ മാത്രമുണ്ടായ പരിചയത്തിന്റെ പേരില്‍ ഇടുക്കി സ്വദേശിയായ അജീഷ് പകുത്തു നല്‍കിയത് തന്റെ കരളാണ്

അപൂര്‍വ്വമായ ഒരു മനുഷ്യത്വത്തിന്റെ കഥയാണിത്. കരള്‍രോഗം ബാധിച്ച് മരണം മുന്നില്‍ക്കണ്ടിരുന്ന ശ്രീകുമാറിന് ഒരു ബസ് യാത്രയിലുടെ മാത്രമുണ്ടായ പരിചയത്തിന്റെ പേരില്‍