ഗിന്നസ് പക്രു സംവിധായകാനാകുന്നു

തിരുവനന്തപുരം:പ്രസസ്ത ചലച്ചിത്ര താരം ഗിന്നസ് പക്രു സംവിധായകനാകുന്നു.സിനിമയുടെ പേര് ‘കുട്ടിയും കോലും‘. ഒക്ടോബർ, നവംബർ മാസങ്ങളിൽ കൊല്ലങ്കോട്, പൊള്ളാച്ചി മേഖലകളിലായിരിക്കും