ഷൂ ഊരി മാറ്റിയില്ലെങ്കിൽ പുറത്തുപോകു; ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട ജവാന്‍ അജയ് കുമാറിൻ്റെ അന്തിമ ചടങ്ങുകളില്‍ ഷൂ ധരിച്ച് പങ്കെടുത്ത കേന്ദ്രമന്ത്രി സത്യപാല്‍ സിങ്ങിനോടു ജവാൻ്റെ ബന്ധുക്കൾ

ഇവരോട് ബന്ധുക്കള്‍ കയര്‍ക്കുന്നതിന്റെയും എല്ലാവരോടും ഷൂ ഊരി മാറ്റാന്‍ ആവശ്യപ്പെടുന്നതിന്റെയും ദൃശ്യങ്ങള്‍ പുറത്തു വന്നിട്ടുണ്ട്....