അജയ് ദേവ്ഗണ്ണിന്റെ നായികയായി കീർത്തി സുരേഷ് ബോളിവുഡിലേക്ക്

1950-63 കാലത്തെ ഇന്ത്യയുടെ ഫുട്ബോള്‍ കോച്ച്‌ ആയിരുന്ന സയിദ് അബ്ദുള്‍ രഹീമിന്റെ ജീവചരിത്രം പ്രമേയമാക്കിയുള്ള സിനിമയാണ് കീർത്തിക്കായി ഒരുങ്ങുന്നത്.