നിപ ബാധിച്ച് ജനങ്ങൾ പേടിയോടെ കണ്ടിരുന്ന തന്നെ എംപിയായ മുല്ലപ്പള്ളി വിളിച്ചതുപോലുമില്ല, ശൈലജ ടീച്ചര്‍ കാണാന്‍ വന്നത് വലിയ കരുത്തായി: മന്ത്രി ശൈലജ രാജകുമാരിയും റാണിയുമൊക്കെയാണെന്ന് നഴ്‌സിങ് അസിസ്റ്റൻ്റ് അജന്യ

അന്ന് വടകര എംപിയായിരുന്നു മുല്ലപ്പള്ളി രാമചന്ദ്രന്‍. അന്ന് ഒരു ഫോണ്‍കോളിലൂടെ പോലും അദ്ദേഹം ഞങ്ങളുടെ കാര്യമൊന്നും അന്വേഷിച്ചിട്ടില്ലെന്നും അജന്യ പറഞ്ഞു...