സ്ഥലവും തിയതിയും രാഹുലിന് തീരുമാനിക്കാം; പൗരത്വ നിയമ ഭേദഗതിയെക്കുറിച്ച് സംവാദത്തിന് തയ്യാറെന്ന് അമിത് ഷാ

കേന്ദ്രമന്ത്രിയായ പ്രഹ്ളാദ് ജോഷി രാഹുലിന്റെ ചോദ്യങ്ങൾക്ക് മറുപടി തരുമെന്ന് അമിത് ഷാ കര്‍ണാടകത്തില്‍ പറഞ്ഞു.