‘ദി ഗ്രേറ്റ് ഇന്ത്യന്‍ കിച്ചന്‍’ തമിഴിലേക്ക്; നായികയായി ഐശ്വര്യ രാജേഷ്

തമിഴിലെ സൂപ്പര്‍ ഹിറ്റുകളായിരുന്ന ജയംകൊണ്ടേന്‍, കണ്ടേന്‍ കാതലൈ, സേട്ടൈ എന്നീ ചിത്രങ്ങള്‍ സംവിധാനം ചെയ്ത കണ്ണനാണ് റീമേക്ക് സംവിധാനം ചെയ്യുന്നത്.