കേരളത്തില്‍ ബിജെപിയും സിപിഎമ്മും തമ്മില്‍ അന്തര്‍ധാര സജീവമെന്ന് രമേശ് ചെന്നിത്തല

ഗെയില്‍ പൈപ്പ് ലൈന്‍ യുഡിഎഫ് സര്‍ക്കാരിന്റെ പദ്ധതിയാണെന്നും സിപിഎം തടസപ്പെടുത്തുക മാത്രമാണ് ചെയ്തതെന്നും ചെന്നിത്തല അവകാശപ്പെട്ടു