എന്നെ തീവ്രവാദി ആക്കാനുള്ള ചിലരുടെ ശ്രമം എന്നെന്നേക്കുമായി ഇല്ലാതായി :ഐഷ സുല്‍ത്താന

എന്നെ തീവ്രവാദി ആക്കാനുള്ള ചിലരുടെ ശ്രമം എന്നെന്നേക്കുമായി ഇല്ലാതായി എന്നതാണ് സത്യം എന്ന് ഐഷ എഴുതുന്നു.

ലാപ്പിലും മൊബൈലിലും പോലീസ് വ്യാജതെളിവുകള്‍ സൃഷ്ടിയ്ക്കുമോയെന്ന് അശങ്കയുണ്ട്: ഐഷ സുല്‍ത്താന

ഡി വൈ എഫ്ഐ യ്ക്ക് പിന്നാലെ സംസ്ഥാനത്തെ ജനാധിപത്യ മഹിളാ അസോസിയേഷന്‍ ഭാരവാഹികളും ഐഷയെ കൊച്ചിയിലെത്തി കണ്ട് പിന്തുണയര്‍പ്പിച്ചു.

തീവ്രവാദിയായി മുദ്രകുത്താൻ ശ്രമിച്ചാൽ നിശബ്ദയായിരിക്കില്ല; ലക്ഷദ്വീപ് അനുഭവങ്ങൾ സിനിമയാക്കാന്‍ ഐഷ സുൽത്താന

കാര്യങ്ങള്‍ സിനിമയിലൂടെ അവതരിപ്പിക്കുമ്പോൾ താൻ കടന്നു പോയ അനുഭവങ്ങളെക്കുറിച്ച് ആളുകൾക്ക് വ്യക്തത ലഭിക്കുമെന്ന് ഐഷ പറയുന്നു.

പാകിസ്ഥാനുമായുള്ള ബന്ധമുള്ളത് എപി അബ്ദുള്ളക്കുട്ടിക്ക്; എന്റെ പിന്നിലും മുന്നിലും ആരുമില്ല: ഐഷ സുൽത്താന

അത്തരത്തിൽ പാക്കിസ്ഥാൻ ഇതിനെ ആഘോഷിക്കുന്ന കാര്യം അബ്ദുള്ളക്കുട്ടി മാത്രമാണ് അറിയുന്നത്. ആ രീതിയിലുള്ള ഒരു വീഡിയോയോ, ചാനല്‍ ചര്‍ച്ചയോ ഞാന്‍

കോവിഡ് പ്രോട്ടോകോൾ ലംഘിച്ചെന്ന ആരോപണം നുണക്കഥ; ഫോൺ പിടിച്ചെടുത്തത് എന്തിനെന്ന് അറിയില്ല: ഐഷ സുൽത്താന

ഉമ്മയുടെയും സഹോദരന്റെയും ബാങ്ക് അക്കൗണ്ട് വിവരങ്ങളടക്കം പോലീസ് പരിശോധിച്ചതായും അവര്‍ പറയുന്നു.

വീണ്ടും ഹാജരാകണം; ചോദ്യം ചെയ്ത് വിട്ടയച്ചതിന് പിന്നാലെ ഐഷ സുൽത്താനക്ക് പിന്നെയും നോട്ടീസ്

ഐഷയെ ഇന്ന് അറസ്റ്റ് രേഖപ്പെടുത്തി വിട്ടയക്കുമെന്നാണ് കരുതിയതെങ്കിലും ഇതുവരെ അറസ്റ്റ് ഉണ്ടായിട്ടില്ല.

പറഞ്ഞ കാര്യങ്ങളിൽ ഉറച്ചു നില്‍ക്കുന്നു; ബിജെപിയുടെ ലക്‌ഷ്യം ശബ്‌ദിക്കുന്നവരെ ഇല്ലാതാക്കുക എന്നത്: ഐഷ സുൽത്താന

ലക്ഷദ്വീപിലെ മുഴുവൻ ജനതയ്ക്കും വേണ്ടിയാണ് തൻ്റെ പോരാട്ടം. അതിനെ തൻ്റെ അറസ്റ്റ് കൊണ്ട് ഇല്ലാതാക്കാനാവില്ലെന്നും അവർ കൂട്ടിച്ചേർത്തു.

Page 1 of 21 2