കൊറോണ വൈറസ് ; കൊച്ചി അടക്കമുള്ള വിമാനതാവളങ്ങളില്‍ കര്‍ശന പരിശോധന

ചൈനാ,തായ്‌ലാന്റ്,ദക്ഷിണ കൊറിയ എന്നീ രാജ്യങ്ങളില്‍ കൊറോണ വൈറസ് പടരുന്ന സാഹചര്യത്തില്‍ ഇന്ത്യയിലെ കൊച്ചി അടക്കമുള്ള ഇന്റര്‍നാഷനല്‍ എയര്‍പോര്‍ട്ടുകളില്‍ പരിശോധന വ്യാപിപ്പിച്ചു.