റെയില്‍വേ വ്യോമ മേഖലകളില്‍ കൂടുതല്‍ പദ്ധതികള്‍ പ്രഖ്യാപിച്ചു

കൂടുതല്‍ തേജസ് ട്രെയിനുകള്‍ ഓടിക്കും.പ്രധാന ടൂറിസം കേന്ദ്രങ്ങളെ ബന്ധപ്പെടുത്താന്‍ കൂടുതല്‍ ട്രെയിനുകള്‍, 148.കിലോമീറ്റര്‍ നീളുന്ന ബംഗളൂരു സര്‍ബന്‍ ട്രെയിന്‍