ഇന്ത്യൻ വിമാനങ്ങള്‍ ഇറാന്റെ വ്യോമപരിധിയിൽ പ്രവേശിക്കില്ല; യാത്രാവഴി മാറ്റാൻ ഡിജിസിഎയുടെ തീരുമാനം

രാജ്യത്തെ എല്ലാ വിമാനക്കമ്പനികളും യാത്രക്കാരുടെ സുരക്ഷ കരുതി ഡിജിസിഎ യുടെ തീരുമാനം അഗീകരിച്ചിട്ടുണ്ട്.