എയര്‍പ്യൂരിഫയര്‍ ഘടിപ്പിച്ച സ്പെഷ്യൽ മാസ്‌കുമായി എല്‍ജി

മാറ്റിവയ്ക്കാവുന്ന ഒരു ജോഡി ഫില്‍ട്ടറുകളാണ് പ്യൂരികെയറിലും ഉപയോഗിച്ചിരിക്കുന്നത്. ബാറ്ററിയില്‍ പ്രവര്‍ത്തിക്കുന്ന ഇരട്ട മൈക്രോ ഫാനുകള്‍ ഇതിലുണ്ട്