വായുമലിനീകരണം ഓരോ ഇന്ത്യക്കാരന്റെ ആയുസ്സില്‍ നിന്നും പിടിച്ചെടുക്കുന്നത് 3 വര്‍ഷവും 2 മാസവും

അപകടകരമായ വായുമലിനീകരണമുള്ള പ്രദേശങ്ങളിലാണ് 66 കോടി ഇന്ത്യക്കാര്‍ ജീവിക്കുന്നതെന്നും വായുമലിനീകരണം ഇന്ത്യക്കാരുടെ ആയുസിന്റെ കാലാവധി ഗണ്യമായി കുറയ്ക്കുന്നതായും ലോകാരോഗ്യ സംഘടനയുടെ