എയര്‍ കേരള ഇല്ലെങ്കില്‍ എയര്‍ ഇന്ത്യ എക്‌സ്പ്രസ്സില്‍ ഓഹരി വേണം

എയര്‍ കേരള വിമാന സര്‍വ്വീസ് ആരംഭിക്കുന്നതിന് അനുമതി നല്‍കിയില്ലെങ്കില്‍ എയര്‍ ഇന്ത്യ എക്‌സ്പ്രസ്സില്‍ കേരളത്തിന് ഓഹരി പങ്കാളിത്തം വേണമെന്ന് മുഖ്യമന്ത്രി