വിമാനയാത്രാവിലക്ക് ഏര്‍പ്പെടുത്തി സൗദി; ഇന്ത്യയിലേക്കും തിരിച്ച് സൗദിയിലേയ്ക്കുമുള്ള എല്ലാ സര്‍വീസുകളും റദ്ദാക്കി

വന്ദേഭാരത് മിഷന്‍ പദ്ധതിപ്രകാരമുള്ള വിമാനങ്ങള്‍ക്കും ഈ വിലക്ക് ബാധകമാകും.

എയർ ഇന്ത്യ സർവ്വീസുകൾ വീണ്ടും റദ്ദാക്കുന്നു

തിരുവനന്തപുരം:എയർ ഇന്ത്യ ഗൾഫിലേക്കുള്ള സർവ്വീസുകൾ കൂട്ടത്തോടെ റദ്ദാക്കുന്നു.അടുത്തമാസം 12 വരെയുള്ള സർവ്വീസുകളാണ് റദ്ദാക്കിയത്.തിരുവനന്തപുരത്തു നിന്നും ഷാർജയിലേക്കുള്ള എയർ ഇന്ത്യ എക്സ്പ്രസ്