പീഡിപ്പിച്ചെന്ന പരാതിയുമായി എയര്‍ ഹോസ്റ്റസ്; കാബിന്‍ ക്രൂവിനെതിരെ കേസെടുത്ത് നെടുമ്പാശ്ശേരി പോലീസ്

പരാതിയിന്മേൽ കുറ്റവാളി എന്ന് ആരോപിക്കപ്പെട്ട കാസര്‍കോട് സ്വദേശി വൈശാഖിനെതിരെയാണ് നെടുമ്പാശ്ശേരി പോലീസ് കേസ് എടുത്തത്.