ചുട്ടുപൊള്ളുന്ന ചൂടിൽ കോൺക്രീറ്റ് വിടിനുള്ളിൽ കഴിയുന്നവരേ, 1500 രൂപയിൽ താഴെ മാത്രം മതി നിങ്ങളുടെ വീട് തണുപ്പിക്കാൻ

1000 സ്‌ക്വയർ ഫീറ്റ് വരുന്ന ഒരു വീടിന് 1500 രൂപയിൽ താഴെ മാത്രം ചിലവ് വരുന്ന ഒരു മാർഗ്ഗമാണിത്....

ചെറിയൊരു കാര്‍ഡ്‌ബോര്‍ഡ് പെട്ടിയും രണ്ട് എക്‌സ്‌ഹോസ്റ്റ് ഫാനും; വെറും ആയിരം രൂപയ്ക്കകത്തുള്ള മുടക്കില്‍ ആതിരയും റെനിറ്റോയും നിര്‍മ്മിച്ചത് ഒര്‍ജിനലിനെ വെല്ലുന്ന എസി യന്ത്രം

വേനല്‍ ആരംഭിച്ചതേയുള്ളൂ. എന്നാല്‍ കനത്ത ചൂടില്‍ വെന്തുരുകുകയാണ് നാടും നഗരവും. കേരളത്തിന്റെ നാട്ടിന്‍പുറങ്ങള്‍ പോലും ചൂട് കാരണം നില്‍ക്കക്കള്ളിയില്ലാത്ത അവസ്ഥയിലായിരിക്കുകയാണ്.