കോവിഡ്: ഷാര്‍ജയില്‍ വിമാന യാത്രകൾക്കുണ്ടായിരുന്ന നിയന്ത്രണങ്ങൾ പിന്‍വലിച്ച് എയർ അറേബ്യ

ഇനിമുതല്‍ യു എ ഇ സ്വദേശികൾക്കും പ്രവാസികൾക്കും ഷാർജ വിമാനത്താവളം വഴി ഏത് രാജ്യത്തേക്കും യാത്ര ചെയ്യാന്‍ സാധിക്കും.