ഡല്‍ഹി എയിംസ് ആശുപത്രിയില്‍ കൊവിഡ് വ്യാപിക്കുന്നു, അടിയന്തര യോഗം വിളിച്ച് മുഖ്യമന്ത്രി

ഡല്‍ഹി എയിംസില്‍ കൊവിഡ് വ്യാപനം. എയിംസിലെ 35 ഡോക്ടര്‍മാര്‍ക്ക് രോഗം സ്ഥിരീകരിച്ചു. ഈ പശ്ചാത്തലത്തില്‍ മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാള്‍ അടിയന്തര

സുശാന്ത് സിംഗ് രജ്പുത്തിനെ കഴുത്ത് ഞെരിച്ചു കൊലപ്പെടുത്തിയതാണെന്ന ആരോപണം: ഒരു സാധ്യതയും തള്ളിക്കളഞ്ഞിട്ടില്ലെന്ന് വ്യക്തമാക്കി സിബിഐ

സി.ബി.ഐആത്മഹത്യാ കേസ് മാറ്റി കൊലപാതക കേസ് ആയി രജിസ്റ്റര്‍ ചെയ്യാന്‍ വൈകുന്നത് എന്തുകൊണ്ടെന്ന് അഭിഭാഷകന്‍ വികാസ് സിംഗ് ട്വിറ്ററില്‍ ചോദിച്ചു...

ശ്വസിക്കുന്നതിൽ ബുദ്ധിമുട്ട് നേരിടുന്നു: അമിത് ഷായെ വീണ്ടും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

ക്ഷീണവും ശരീരവേദനയും അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ആഗസ്റ്റ് 18 ന് എയിംസില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ആഗസ്റ്റ് 31 ന് അദ്ദേഹത്തെ ഡിസ്ചാര്‍ജ് ചെയ്തു.

വായിൽ വെള്ളംനിറച്ച ശേഷം കോവിഡ് പോസിറ്റീവ് ആണോന്ന് കണ്ടെത്താം:പരീക്ഷണം വിജയമാക്കി എയിംസ്

ഗുരുതരമല്ലാത്ത രോഗികൾക്ക് ഈ പരിശോധന മതിയെന്നാണ് ഐ.സി.എം.ആർ വിശദീകരിക്കുന്നത്. പുതിയ രീതിമൂലം സ്രവം ശേഖരിക്കുമ്പോഴുള്ള രോഗവ്യാപന സാദ്ധ്യത കുറയുമെന്നാണ് കണ്ടെത്തൽ.

കൊവിഡ് ചികിത്സയ്ക്ക് അമിത് ഷാ എയിംസില്‍ പോകാതെ സ്വകാര്യ ആശുപത്രിയിൽ പോയത് എന്തിന്?; ചോദ്യവുമായി ശശി തരൂർ

കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ച ശേഷം എന്തുകൊണ്ടാണ് നമ്മുടെ കേന്ദ്ര ആഭ്യന്തരമന്ത്രി ഏറ്റവും അടുത്തുള്ള എയിംസില്‍ പോകാതെ സ്വകാര്യ ആശുപത്രിയില്‍

കോവിഡ് മൂർദ്ധന്യത്തിലെത്തുന്നത് ജൂണിൽ: എ​യിം​സ് ഡ​യ​റ​ക്ട​ർ

കോ​വി​ഡ് വ്യാ​പ​നം പ​ല ഘ​ട​ക​ങ്ങ​ളേ​യും ആ​ശ്ര​യി​ച്ചി​രി​ക്കും. സ​മ​യ​മെ​ടു​ത്ത് മാ​ത്ര​മേ ഈ ​ഘ​ട​ക​ങ്ങ​ൾ വൈ​റ​സ് വ്യാ​പ​ന​ത്തെ എ​ത്ര​ത്തോ​ളം ബാ​ധി​ക്കു​മെ​ന്നും ലോ​ക്ക്ഡൗ​ൺ നീ​ട്ടി​യ​തി​ന്‍റെ

എയിംസ് എന്ന സ്വപ്നം ബാക്കി, ഇത്തവണയും അരുണ്‍ ജെയ്റ്റ്‌ലി  കനിഞ്ഞില്ല

ന്യൂഡല്‍ഹി: കേരളത്തിന് എയിംസ് മാതൃകയിലുള്ള ആശുപത്രി ഇത്തവണയുമില്ല. എയിംസ് മാതൃകയിലുള്ള ആശുപത്രി കേരളത്തിന് അനുവദിക്കുമെന്ന് കരുതപ്പെട്ടെങ്കിലും സംസ്ഥാനത്തിന്റെ ആവശ്യം ഇത്തവണയും