രണ്ടാം വിവാഹ വാര്‍ഷികം; സന്തോഷം പങ്കുവച്ച് ഐമ സെബാസ്റ്റ്യന്‍

മോഹൻലാൽ നായകനായി എത്തിയ മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്പോള്‍ സിനിമയുടെ നിര്‍മ്മാതാവായ സോഫിയ പോളിന്റെ മകനായ കെവിനാണ് ഐമയുടെ ജീവിതപങ്കാളി.