ക്വാറന്റീനില്‍ പോകേണ്ടി വരും എന്നറിഞ്ഞിട്ടും രക്ഷിക്കാന്‍ ഓടിയെത്തിയ കരിപ്പൂരിലെ ജനങ്ങള്‍ക്ക് ബിഗ് സല്യൂട്ട്: റസൂല്‍ പൂക്കുട്ടി

ദുരന്ത മുഖത്തില്‍ കൂടെയുള്ളവരോട് കാണിക്കേണ്ട സ്‌നേഹമെന്താണെന്നും അനുകമ്പയെന്താണെന്നും നിങ്ങളെന്നെ പഠിപ്പിക്കുന്നു