മതിലുയർത്തി രാജ്യത്തിന്റെ മു​ഖം രക്ഷിക്കുന്ന ഭരണനേതാവിനെ ലോകം കാണുമ്പോൾ‌

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ രാജ്യത്ത് ഏറ്റവും വലിയ ‘മെയ്ക് ഇൻ ഇന്ത്യ’ പദ്ധതികളിലൊന്ന് നടപ്പാക്കപ്പെടുകയാണ്. അതും മോദിയുടെ സ്വന്തം