ഉപഗ്രഹ വേധ മിസൈൽ പദ്ധതിയ്ക്ക് തുടക്കം കുറിച്ചത് 2012-ൽ യുപിഎ സർക്കാരിന്റെ ഭരണകാലത്ത്: അഹമ്മദ് പട്ടേലിന്റ് ട്വീറ്റ്

യുപിഎ സർക്കാരിന്റെ കാലത്ത് വികസിപ്പിച്ചെടുത്ത ഒരു സാങ്കേതികവിദ്യ പരീക്ഷിക്കുക മാത്രമാണ് മോദി ഇപ്പോൾ ചെയ്തിരിക്കുന്നത്