കേരളത്തിനു 14,010 കോടി രൂപയുടെ വാർഷിക പദ്ധതിക്ക് അംഗീകാരം

14,010 കോടി രൂപയുടെ വാര്‍ഷിക പദ്ധതിക്ക് കേന്ദ്ര ആസൂത്രണകമ്മിഷന്റെ അനുമതി കേരളത്തിനു ലഭിച്ചു.മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയും ആസൂത്രണകമ്മിഷന്‍ ഉപാധ്യക്ഷന്‍ മൊണ്ടെക്