ഇറാന്റെ ആരോപണം ആണവോര്‍ജ ഏജന്‍സി തള്ളി

ഇറാനിലെ ആണവശാസ്ത്രജ്ഞന്‍ അഹമ്മദി റോഷന്റെ കൊലപാതകത്തില്‍ പങ്കുണ്‌ടെന്ന ആരോപണം അന്താരാഷ്ട്ര ആണവോര്‍ജ ഏജന്‍സി നിഷേധിച്ചു. യുഎന്നിലെ ഇറാന്‍ ഡെപ്യൂട്ടി അംബാസഡര്‍