മൂന്നാംമുന്നണിക്കു പിന്തുണയില്ലെന്ന് കോണ്‍ഗ്രസ്

മുന്നണിക്ക് സര്‍ക്കാര്‍ രൂപീകരിക്കാനുള്ള ഭൂരിപക്ഷമില്ലെങ്കില്‍ മൂന്നാം മുന്നണിക്കു പിന്തുണ നല്‍കുമെന്ന നിലപാട് കോണ്‍ഗ്രസ് തിരുത്തി. മൂന്നാം മുന്നണി വെറും സാങ്കല്‍പ്പികം

വര്‍ഗ്ഗീയ കക്ഷികളെ ഭരണത്തില്‍ നിന്നുമകറ്റാന്‍ മതേതര സര്‍ക്കാറിനെ പിന്‍തുണയ്ക്കുമെന്ന് കോണ്‍ഗ്രസ്

തെരഞ്ഞെടുപ്പിനു ശേഷം കോണ്‍ഗ്രസ് പാര്‍ട്ടിക്ക് ഭൂരിപക്ഷമില്ലാതെ ബി.ജെ.പി തുടങ്ങിയ വര്‍ഗ്ഗീയ കക്ഷികള്‍ സര്‍ക്കാര്‍ രൂപീകരിക്കുന്ന സാഹചര്യമുണ്ടായാല്‍ അവരെ ഭരണത്തില്‍ നിന്നും