മുന്‍ ഈജിപ്ഷ്യന്‍ പ്രധാനമന്ത്രിക്കു മൂന്നു വര്‍ഷം തടവ്

മുന്‍ ഈജിപ്ഷ്യന്‍ പ്രധാനമന്ത്രി അഹമ്മദ് നസീഫിന് അഴിമതിക്കേസില്‍ മൂന്നു വര്‍ഷത്തെ തടവ്. പതിനഞ്ചുലക്ഷം ഡോളര്‍ പിഴയടയ്ക്കാനും കയ്‌റോ കോടതി പുറപ്പെടുവിച്ച